RSS

പ്രണയിനി

13 Feb

കഴിഞ്ഞൊരു ദിനത്തില്‍ എനിക്കന്യയായിരുന്നവള്‍

ഇന്നീ ദിനത്തിലെന്‍ ജീവനായ്‌

ഒരു ദിനമെന്‍ തോഴിയാവേണ്ടാവള്‍,

മറ്റൊരു നാള്‍ എന്നിലലിയേണ്ടവള്‍.

അരികത്തിരുന്നെന്നില്‍ പ്രണയം ചൊരിഞ്ഞതും നീ,

അകന്ന നാള്‍ വിരഹമെന്തെന്നറിയിച്ചതും നീ.

ദിനവുമെന്നെ ഊട്ടുന്നതും നീ,

ഉറക്കുന്നതും ഉണര്‍ത്തുന്നതും നീ

എന്നെ ഞാനാക്കിയതും നീ

  എന്‍റെ പ്രണയിനി....

Advertisements
 
 

One response to “പ്രണയിനി

  1. amarnathsankar

    February 14, 2012 at 8.24 p02

    നീ സ്നേഹിക്കുന്ന അവനോ അവളോ ,
    നിന്നെ സ്നേഹിക്കാന്‍ മറന്നാലും ..

    ഒന്ന് പ്രണയിച്ച് നോക്കൂ … !!

    സ്വര്‍ഗം അല്ലെങ്കില്‍ നരകം .,
    രണ്ടില്‍ ഒന്ന് ഈ ഭൂമിയിലേ നിശ്ചയം .. :))
    https://www.facebook.com/note.php?note_id=289914064397063

     

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

 
%d bloggers like this: