RSS

ആദ്യകാഴ്ച്ച

14 Jul

ആദ്യമായ്‌ കണ്ടനാള്‍ എന്നോര്‍മയില്‍ വെണ്‍താരമായ്‌ ,

ശിശിരവും വസന്തവും എന്‍ വഴികളില്‍ പൊഴിയവേ,

ആദ്യകാഴ്ച്ച തന്‍ പുതുമഴ എന്‍ നിനവുകളിലിന്നും 

ലഹരിയായ്‌ തുടരവേ,

മധുരമാമൊരു ശബ്ദമായ്‌ നീ ഓതിയോരനുരാഗമെല്ലാം

കണ്‍കളില്‍ സുകൃതമായ് ഇന്നു ഞാനറിയവേ

നീയതിലലിയവേ .

എനിക്കായ് നീ വിരിയിച്ചോരു ചെറു പുഞ്ചിരിയില്‍

കണ്ടു ഞാനൊരു പിഞ്ചുപൈതലിന്‍ നിഷ്കളങ്കത, 

മനോഹരമാം നിന്‍ കാര്‍കൂന്തലെന്നെ  തലോടവേ

നിന്നിലെ അനുരാഗ പരവശതയുമറിഞ്ഞു ഞാന്‍ .

ഒരു യുഗം നിന്നോട് ചൊല്ലുവാന്‍ കൊതിച്ചതെല്ലാം 

കവര്‍ന്നെടുതുവോ നീ വെറും നാലു നാഴികയില്‍ . 

പ്രണയമെന്നുള്ളതിനര്‍ത്ഥം എന്തെന്നറിയിച്ചു നീ,

എന്‍ പ്രണയം കവര്‍ന്നു നീ…

സഫലമായെന്‍ ജീവിതം,

ഇനിയീ ജന്മം നിനക്കു മാത്രം , നിനക്കായ്‌ മാത്രം 

Advertisements
 

2 responses to “ആദ്യകാഴ്ച്ച

  1. കണ്ണൂരാന്‍

    July 15, 2011 at 8.24 p07

    🙂

     
  2. Vp Ahmed

    July 22, 2011 at 8.24 p07

    ഇഷ്ടായി ട്ടോ,

     

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

 
%d bloggers like this: