RSS

പ്രാണസഖി

21 Jun

ജീവിതമാം നൗകയില്‍ എന്നോടലിഞ്ഞ പ്രാണസഖി,

എന്നില്‍  ബാക്കിയക്കിയത് നിന്നോര്‍മകള്‍ മാത്രം.

ഇനിയുള്ള  ജീവിതം പുണ്യം പടര്‍ത്തുവാന്‍,

നല്കിയതായിരുന്നോ ഈ ഓര്‍മ്മകള്‍.

 

എന്നില്‍ നീ അടുക്കുന്ന കാലവും

നിന്നില്‍ ഞാന്‍ അലിയുന്ന നേരവും

ദിനവും എന്‍ സ്വപ്നത്തില്‍ എത്തി

           ചേതനയറ്റ എന്നില്‍ പുതു ജീവന്‍ നല്‍കുന്നു.

 

പ്രിയേ., നീ മൊഴിയുന്നുവോ…

മനസ്സിലെ വ്യഥിതമാം നിന്നാത്മ നൊമ്പരങ്ങള്‍

എന്നില്‍ നീ മൂളിയ പ്രിയമുള്ള താരാട്ട്

മരണത്തിന്‍ വേദനയിലും തണലായ്‌ മാറീടും

 

പ്രണയം നമ്മില്‍ വിതച്ചോരീ വീഥിയില്‍

ഇന്ന് ഞാനും നിഴലും എന്നത്മാവും മാത്രമായ്

ഇനിയുള്ള ജന്മങ്ങള്‍ പുണ്യം വിതറുവാന്‍

നമുക്കൊരുമിക്കാമെന്നു പ്രത്യാശിക്കാം….

Advertisements
 

4 responses to “പ്രാണസഖി

  1. കണ്ണൂരാന്‍

    June 21, 2011 at 8.24 p06

    🙂

     
    • kothiyan

      June 21, 2011 at 8.24 p06

      നന്ദിയുണ്ട്…

       
  2. mahesh

    June 23, 2011 at 8.24 p06

    ooooooohhhhhhhhhhhhhhhh000000000000

     
  3. Divine

    June 23, 2011 at 8.24 p06

    Manoharamayirikunnu…

     

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

 
%d bloggers like this: